ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് പിള്ള തീവ്രവാദിയായിരുന്നില്ലെന്ന് സിബിഐ. എന്നാല്‍ ഇസ്രത്ത് ജഹാനും പ്രാണേഷ് പിള്ളയ്ക്കും ചില കശ്മീരി തീവ്രവാദികളെ അറിയാമായിരുന്നുവെന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സിബിഐ അഹമ്മദാബാദ് കോടതിയില്‍ പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കും. വ്യാജ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന എട്ട് പോലീസ് ഉദ്യോഗസ്ഥരെ കുറ്റപത്രത്തില്‍ പ്രതികളായി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടേയോ മുന്‍ ഗുജറാത്ത് ആഭ്യന്തരസഹമന്ത്രി അമിത് ഷായുടേയോ പേരുകള്‍ കുറ്റപത്രത്തില്‍ ഉണ്ടാവില്ലെന്നാണ് സൂചന. ഇസ്രത്ത് ജഹാനെ ചോദ്യം ചെയ്ത ഐബി [...]
The post വ്യാജ ഏറ്റുമുട്ടല്‍ : പ്രാണേഷിന് തീവ്രവാദ ബന്ധമില്ലെന്ന് സിബിഐ appeared first on DC Books.