ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പ്രസവത്തിനുശേഷം വെള്ളിവെളിച്ചത്തിന്റെ ലഹരിയിലേക്ക് മടങ്ങിവരാനൊരുങ്ങുകയാണ് ഐശ്വര്യാ റായ് ബച്ചനെന്ന് ബോളീവുഡ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. മടങ്ങിവരവിനു യോജിക്കുന്ന പല തിരക്കഥകളും കേട്ടെങ്കിലും അവയൊന്നും പോര എന്ന അഭിപ്രായമാണത്രേ ഐശ്വര്യയ്ക്കും കുടുംബത്തിനും. പ്രമുഖ സംവിധായകരായ കരണ്‍ ജോഹറും സഞ്ജയ് ലീലാ ബന്‍സാലിയും ഐശ്വര്യയെ സമീപിച്ചിട്ടുണ്ടെന്നാണ് പുതിയ സൂചന. ഇതിനിടയില്‍ ചില ഫിലിം ഫെസ്റ്റിവലുകളിലും അന്താരാഷ്ട്ര വേദികളിലും ഐശ്വര്യ മകള്‍ ആരാധ്യയ്ക്കൊപ്പം പങ്കെടുത്തിരുന്നു. മകളെ സംരക്ഷിക്കാനായി ഐശ്വര്യയുടെ അമ്മയും നിഴല്‍ പോലെ ഒപ്പമുണ്ടായിരുന്നു. മകളെ അമ്മയെ ഏല്പിച്ച് [...]
The post ഐശ്വര്യാ റായ് മടങ്ങിവരവിനൊരുങ്ങുന്നു appeared first on DC Books.