സര്‍ക്കാര്‍ ഉദ്യോഗത്തിലേയ്ക്കുള്ള ചവിട്ടുപടിയായ പി എസ് സി പരീക്ഷകള്‍ പലര്‍ക്കും ഒരു പരീക്ഷണമാണ്. ലളിതമാണെങ്കിലും ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറിപോകുന്നവരാണ് നല്ലൊരു ശതമാനം ഉദ്യോഗാര്‍ത്ഥികളും. അതുവഴി അവര്‍ക്ക് നഷ്ടമാകുന്നത് നല്ലൊരു ജോലിയാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിലെ അപാകതയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിനയാകുന്നത്. പി എസ് സി പരീക്ഷയില്‍ സിംഹഭാഗം ചോദ്യങ്ങളും പൊതുവിജ്ഞാന മേഖലയില്‍ നിന്നാണ് ചോദിക്കുന്നത്. പൊതുവിജ്ഞാന മേഖലയില്‍ നിന്ന് ചോദിക്കുന്ന ചോദ്യങ്ങളിലധികവും ആവര്‍ത്തന സ്വഭാവമുള്ളവയാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതൊരു തരത്തില്‍ ഗുണകരവുമാണ്. അവര്‍ത്തന സ്വഭാവമുള്ള ഇത്തരം ചോദ്യങ്ങള്‍ [...]
The post ഉയര്‍ന്ന റാങ്കിലേക്ക് ഒരു എളുപ്പവഴി appeared first on DC Books.