വാക്കും അനുഭവവും കഥപോലെ പ്രശാന്തമായി അനുഭവവേദ്യമാക്കുകയാണ് എന്നെ ചുംബിക്കാന്‍ പഠിപ്പിച്ച സ്ത്രീയേ എന്ന കൃതിയിലൂടെ ഇന്ദുമേനോന്‍ . പുസ്തകത്താളുകളെ ഉന്മത്തവും ആര്‍ദ്രവുമാക്കുന്ന ഓര്‍മ്മക്കുറിപ്പുകളിലൂടെ ഏതാനും ജീവിതങ്ങളെ എടുത്തുകാട്ടുന്നതിനൊപ്പം തന്റെ ജീവിതവും ഇന്ദുമേനോന്‍ ഈ താളുകളില്‍ വരച്ചിടുന്നു. പുസ്തക പ്രസാധകന്‍ ഷെല്‍വിയെ കാണാന്‍ കോഴിക്കോട്ടേയ്ക്ക് യാത്ര ചെയ്യുന്നതിനിടയില്‍ തന്റെ പ്രിയപ്പെട്ടവനാല്‍ ആദ്യമായി ചുംബിക്കപ്പെട്ട അനുഭവം ഇന്ദു ഓര്‍ത്തെടുക്കുകയാണ് ഷെല്‍വിയും എന്റെ ആദ്യ ചുംബനവും എന്ന ലേഖനത്തിലൂടെ. ആ ഓര്‍മ്മയുടെ ഏതാനും ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. എന്റെ രണ്ടാം ഗര്‍ഭകാലത്ത് [...]
The post പുരുഷന്റെ ആദ്യ ചുംബനത്തെക്കുറിച്ച് ഇന്ദുമേനോന്‍ appeared first on DC Books.