Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

അശ്ലീല ഗാനം തന്റേതല്ലെന്ന് ഹണി സിംഗ്

$
0
0

സ്ത്രീകളെ ആക്ഷേപിക്കുന്ന ഗാനം പാടിയതിന് കോടതി കയറിയ യുവ പഞ്ചാബി റാപ് ഗായകന്‍ ഹണി സിംഗ് പാട്ടിനെ തള്ളിപ്പറഞ്ഞു. അശ്ലീല വരികളുള്ള പാട്ട് തന്റേതല്ലെന്നും തന്റെ പേരിനോട് സാമ്യമുള്ള മറ്റാരോ പാടി യൂടൂബില്‍ അപ്‌ലോഡ് ചെയ്തതാണെന്നുമാണ് ഹണി സിംഗിന്റെ വാദം. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ വിചാരണ വേളയിലാണ് ഹണി സിംഗിന്റെ വിശദീകരണം. ‘മെയിന്‍ ഹുന്‍ ബലാത്കരി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചാണ് ഹണി സിംഗ് പുലിവാലു പിടിച്ചത്. 2008ലാണ് ഗാനം യൂടൂബില്‍ പബ്ലിഷ് ചെയ്തത്. സ്ത്രീകളെ അധിക്ഷേപിക്കുന്നതരത്തിലുള്ളതാണ് പാട്ടിലെ [...]

The post അശ്ലീല ഗാനം തന്റേതല്ലെന്ന് ഹണി സിംഗ് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles