യുഡിഎഫില്‍ ഇങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന് മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ . യുഡിഎഫില്‍ സംഘടനാപരമായ പ്രതിസന്ധി നിലനില്‍ക്കുന്നു. ലീഗ് മുന്നണിയില്‍ തുടരണമോ എന്ന കാര്യം കോണ്‍ഗ്രസിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലീഗിനെ പലരും ചേരിതിരിഞ്ഞ് ആക്രമിക്കുകയാണ്. ഇത് സഹിക്കാവുന്നതില്‍ അപ്പുറമാണ്. ഇതൊന്നും തടയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തിയ ഇ.ടി യുഡിഎഫിനെ പ്രതിസന്ധിയിലാക്കാന്‍ ഉദ്യേശിക്കുന്നില്ലെന്നും വ്യക്തമാക്കി. കോണ്‍ഗ്രസിലെ [...]
The post യുഡിഎഫില്‍ ഇങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന് ലീഗ് appeared first on DC Books.