ഭരണമണ്ഡലത്തിന്റെ കാണാപ്പുറങ്ങള്‍ വായനക്കാരനു കാണിച്ചു തരുന്ന നോവലാണ് മലയാറ്റൂര്‍ രാമകൃഷ്ണന്റെ യന്ത്രം. ഭരണവ്യവസ്ഥ പശ്ചാതലമാക്കിയ നിരവധി നോവലുകള്‍ മുമ്പും മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അതില്‍ നിന്നും തികച്ചും വിഭിന്നമാണ് ‘യന്ത്രം‘. സര്‍ക്കാര്‍ സര്‍വ്വീസിന്റെ പശ്ചാതലത്തില്‍ ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് യന്ത്രം പറയുന്നത്. അതിനാല്‍ തന്നെയാണ് ‘യന്ത്രത്തിന്റെ വിശാലമായ ക്യാന്‍വാസ് നിറയെ ധര്‍മ്മസങ്കടങ്ങളുടെ ചിത്രമാനുള്ളതെന്ന’് മലയാറ്റൂര്‍ തന്നെ നോവലിനെ പറ്റി അഭിപ്രായമുന്നയിച്ചത്. ബാലചന്ദ്രന്‍ എന്ന യുവ ഐഎഎസ് ഓഫീസറുടെ കഥയാണ് യന്ത്രം. ഒരു സാധാരണ നാട്ടിന്‍പുറത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ [...]
The post ഭരണമണ്ഡലത്തിലെ മനുഷ്യ യന്ത്രങ്ങള്‍ appeared first on DC Books.