Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്റ് ഇടപെടും: മുരളീധരന്‍

$
0
0

സോളാര്‍ പ്രശ്‌നത്തിലും മുസ്ലീം ലീഗ് വിഷയത്തിലും ഹൈക്കമാന്റ് ഇടപെടുമെന്ന് കെ മുരളീധരന്‍ .അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നണി സംവിധാനത്തില്‍ ഉണ്ടാകുക പതിവാണ്. എന്ത് പ്രശ്‌നമുണ്ടായാലും ചര്‍ച്ചയിലൂടെ അത് പരിഹരിക്കണം. എന്നാല്‍ കേരളത്തില്‍ പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്‌നങ്ങളില്‍ ഹൈക്കമാന്റ് ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധി, അഹമ്മദ് പട്ടേല്‍ എന്നിവരുമായിള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോഗ്യതയും പ്രാപ്തിയുമുള്ള നേതാക്കന്മാരാണ് കേരളത്തിലുള്ളത്. അവര്‍ക്കും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ മാത്രം ഹൈക്കമാന്റ് ഇടപെടും. സോളാര്‍ വിഷയത്തില്‍ [...]

The post കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്റ് ഇടപെടും: മുരളീധരന്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>