സോളാര്‍ കേസില്‍ ശാലുമേനോനെ കോടതി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജൂലൈ എട്ട് വരെ ശാലുവിനെ റിമാന്‍ഡ് ചെയ്തത്. മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നത് കോടതി ജൂലൈ 8ലേയ്ക്ക് മാറ്റി. അതിനിടെ ശാലു കോടതിയില്‍ ജാമ്യാപേക്ഷയും നല്‍കി. ഇതിനിടെയില്‍ ശാലുമേനോന്റെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അംഗത്വം നഷ്ടമാവുമെന്ന് ഉറപ്പായി. ക്രിമിനല്‍ കേസില്‍ പ്രതിയാക്കപ്പെട്ടവരും പോലീസ് അറസ്റ്റ് ചെയ്തവരും കേന്ദ്ര [...]
The post ശാലുമേനോനെ കോടതി റിമാന്‍ഡ് ചെയ്തു appeared first on DC Books.