അഭിനയത്തിനൊപ്പം പാട്ടിലും ഒരു കൈ നോക്കിയിട്ടുള്ള ഇന്ദ്രജിത്ത് വീണ്ടും പാടാന്‍ ഒരുങ്ങുന്നു. എന്നാല്‍ ഇത്തവണ ഇന്ദ്രജിത്ത് പാടുന്നത് പ്രസിദ്ധ പിന്നണി ഗായിക ശ്രേയ ഘോഷാലിനൊപ്പമാണ്. മുല്ലവള്ളിയും തേന്മാവും,നായകന്‍ ,ഹാപ്പി ഹസ്ബന്റ്‌സ് എന്നീ ചിത്രങ്ങളില്‍ മുന്‍പ് ഇന്ദ്രജിത്ത് അഭിനയത്തോടൊപ്പം പാടുകയും ചെയ്തിരുന്നെങ്കിലും ഒരു മുന്‍നിര ഗായികയ്‌ക്കൊപ്പം പാടുന്നത് ഇതാദ്യമാണ്. അരികില്‍ ഒരാള്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ഇന്ദ്രജിത്തും ശ്രേയ ഘോഷാലും ഒന്നിക്കുന്നത്. ഗോപി സുന്ദറാണ് പാട്ടിന്റെ സംഗീതം നിര്‍വഹിക്കുന്നത്. നിരൂപകശ്രദ്ധ നേടിയ ചാപ്‌റ്റേഴ്‌സിന് ശേഷം സുനില്‍ സംവിധാനം ചെയ്യുന്ന [...]
The post ഇന്ദ്രജിത്ത് വീണ്ടും പാടുന്നു : ശ്രേയക്കൊപ്പം appeared first on DC Books.