ആറ് പതിറ്റാണ്ടിലേറെ ബോളീവുഡ് വെള്ളിത്തിരയെ വിറപ്പിച്ച വില്ലന്‍ പ്രാണ്‍ (93) അന്തരിച്ചു. ബാന്ദ്ര ലീലാവതി ആശുപത്രിയില്‍ ജൂലൈ 12 രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. പ്രായാധിക്യത്തെത്തുടര്‍ന്ന് ഏറെനാളായി കിടപ്പിലായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ കോത്ഗറില്‍ 1920 ഫിബ്രവരി 12ന് സമ്പന്ന പഞ്ചാബി കുടുംബത്തിലാണ് പ്രാണ്‍ കിഷന്‍ സിക്കന്ദ് എന്ന പ്രാണിന്റെ ജനനം. 1940ല്‍ പഞ്ചാബി ചിത്രമായ യമ്‌ല ജാട്ടിലൂടെയാണ് പ്രാണ്‍ സിനിമയിലെത്തുന്നത്. ബഡി ബഹന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തോടെ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടു. നാനൂറോളം ചിത്രങ്ങളില്‍ പ്രതിനായകനും സഹതാരവുമായി പകര്‍ന്നാടിയ [...]
The post വെള്ളിത്തിരയെ വിറപ്പിച്ച വില്ലന്‍ ഓര്‍മ്മയായി appeared first on DC Books.