രാഷ്ട്രപതി ഭരണത്തിലായിരുന്ന ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. ഗവര്‍ണര്‍ സയ്യിദ് അഹ്മദ് സത്യവാചകം ചൊല്ലികൊടുത്തു. ഹേമന്ത് സോറനു പുറമേ കോണ്‍ഗ്രസ് നേതാവ് രാജേന്ദ്ര പ്രസാദ്, ആര്‍ജെഡി നേതാവ് അന്നപൂര്‍ണാ ദേവി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രീയ അസ്ഥിരതയെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി 18നാണ് ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നത്. കോണ്‍ഗ്രസും രാഷ്ട്രീയ ജനതാദളും സ്വതന്ത്രരുമായി ചേര്‍ന്നു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആവശ്യം സോറന്‍ ഉന്നയിച്ചതോടെ മാസങ്ങള്‍ [...]
The post ജാര്‍ഖണ്ഡില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റു appeared first on DC Books.