സോളാര്‍ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഇരകളായതായി സൂചന നല്‍കുന്ന ഡയറിയുടെ പകര്‍പ്പും പട്ടികയും പുറത്തുവന്നു. ബിജു രാധാകൃഷ്ണന്റെ ഡയറിയുടെ പകര്‍പ്പും സരിത എസ് നായര്‍ തയ്യാറാക്കിയ പട്ടികയുമാണ് പുറത്തുവന്നത്. തുഷാര്‍ വെള്ളാപ്പള്ളിയടക്കം പല പ്രമുഖരും ഈ ലിസ്റ്റിലുള്ളതായാണ് സൂചന. 70,000 രൂപ മുതല്‍ 50 ലക്ഷംവരെ നഷ്ടപ്പെട്ടവരുടെ പേരുകളാണ് പുറത്തുവന്നിരിക്കുന്നത്. ബിജുവിന്റെ ഡയറിയില്‍ 35 പേരും സരിതയുടെ ലിസ്റ്റില്‍ നൂറോളം പേരുമാണുള്ളത്. എന്നാല്‍ ഇതില്‍ ഉള്‍പ്പെട്ട പലരും പരാതി നല്‍കിയിട്ടില്ല. ഇപ്പോള്‍ പ്രധാന പരാതിക്കാരനായ ശ്രീധരന്‍ നായര്‍ക്ക് [...]
The post സോളാര്‍ തട്ടിപ്പില്‍ കൂടുതല്‍ ഇരകള്‍ കുടുങ്ങിയതായി സൂചന appeared first on DC Books.