ആറന്മുള വിമാനത്താവള പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് 72 എംഎല്‍എമാര്‍ പ്രധാനമന്ത്രിക്കു നിവേദനം നല്‍കി. നിവേദനം നല്‍കിയവരില്‍ ആറു പേര്‍ യുഡിഎഫുകാരാണ്. പ്രതിരോധ മന്ത്രി എ കെ ആന്റണി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ക്കും നിവേദനമയച്ചിട്ടുണ്ട്. വി.ഡി.സതീശന്‍ , എം.വി.ശ്രേയംസ് കുമാര്‍ , സി.പി. മുഹമ്മദ്, ടി.എന്‍. പ്രതാപന്‍ , പാലോട് രവി, അഹമ്മദ് കബീര്‍ എന്നിവരാണു നിവേദനത്തില്‍ ഒപ്പിട്ട ഭരണപക്ഷ എംഎല്‍എമാര്‍. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരായുള്ള നിവേദനത്തിലാണ് ഇവര്‍ ഒപ്പുവെച്ചിരിക്കുന്നത്. വിമാനത്താവള കമ്പനിയില്‍ സര്‍ക്കാര്‍ 10 ശതമാനം [...]
The post ആറന്മുള വിമാനത്താവള പദ്ധതി വേണ്ടെന്ന് 72 എംഎല്‍എമാര്‍ appeared first on DC Books.