മലയാളസിനിമകള്‍ റിലീസ് ചെയ്യാനുള്ള ഏറ്റവും മികച്ച സീസണ്‍ ഏതാണെന്നു ചോദിച്ചാല്‍ അത് പെരുനാള്‍ , ഓണം നാളുകളാണെന്ന് സിനിമാപ്രവര്‍ത്തകര്‍ കണ്ണുമടച്ച് പറയും. എന്നാല്‍ ഈ വര്‍ഷം കാര്യങ്ങള്‍ അല്പം കൂടി വ്യത്യസ്തമാണ്. പെരുനാളും ഓണവും തമ്മില്‍ ഒരുമാസത്തെ വ്യത്യാസമുണ്ടെന്നതിനാല്‍ ഈ വര്‍ഷം മലയാളത്തിന് ലഭിക്കുന്നത് രണ്ട് റിലീസിംഗ് സീസണുകളാണ്. ആഗസ്ത് രണ്ടാം വാരത്തിലും സെപ്തംബര്‍ രണ്ടാം വാരത്തിലുമായി നിരവധി ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നു. അക്കൂട്ടത്തില്‍ ആഗസ്തില്‍ എത്തുന്നതിനായി ഏഴോളം മലയാളചിത്രങ്ങള്‍ പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികളുടെ വിവിധ ഘട്ടങ്ങളിലാണ്. ഒരു അന്യഭാഷാചിത്രം [...]
The post പെരുനാള്‍ പോരിന് എട്ട് സിനിമകള്‍ appeared first on DC Books.