Quantcast
Channel: DC Books
Browsing all 30956 articles
Browse latest View live

എണ്‍പതിന്റെ നിറവില്‍ എംടി

പാഠപുസ്തകങ്ങള്‍ക്കപ്പുറത്തെ വായനയുടെ വിശാല ലോകത്തേയ്ക്ക് മലയാളിയെ കൈപിടിച്ചുയര്‍ത്തിയ എംടി വാസുദേവന്‍ നായര്‍ക്ക് ജൂലൈ 15ന് എണ്‍പതാം പിറന്നാള്‍ മധുരം. സാഹിത്യത്തിലും സിനിമയിലും പത്രപ്രവര്‍ത്തനത്തിലും...

View Article


വി.കെ.പ്രകാശിന്റെ മഴനീര്‍തുള്ളികള്‍ പൂര്‍ത്തിയായി

ദേ പോയി, ദാ വന്നു എന്നു പറയുന്ന വേഗതയില്‍ ഒരു സിനിമകൂടി പൂര്‍ത്തിയിരിക്കുകയാണ് സംവിധായകന്‍ വി.കെ.പ്രകാശ്. മീരാ ജാസ്മിനെയും മൈഥിലിയേയും പ്രധാന കഥാപാത്രങ്ങളാക്കിയാക്കിയായിരുന്നു മഴനീര്‍ തുള്ളികള്‍ എന്ന...

View Article

പെരുനാള്‍ പോരിന് എട്ട് സിനിമകള്‍

മലയാളസിനിമകള്‍ റിലീസ് ചെയ്യാനുള്ള ഏറ്റവും മികച്ച സീസണ്‍ ഏതാണെന്നു ചോദിച്ചാല്‍ അത് പെരുനാള്‍ , ഓണം നാളുകളാണെന്ന് സിനിമാപ്രവര്‍ത്തകര്‍ കണ്ണുമടച്ച് പറയും. എന്നാല്‍ ഈ വര്‍ഷം കാര്യങ്ങള്‍ അല്പം കൂടി...

View Article

കളിമണ്ണിലെ ഗാനങ്ങള്‍ പുറത്തിറക്കി

ശ്വേത മേനോന്റെ പ്രസവ ചിത്രീകരണം കൊണ്ട് വിവാദത്തിലായ ബസ്സിയുടെ കളിമണ്ണിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടി സംവിധായകന്‍ ജോഷിയ്ക്കു നല്‍കിയാണ് ചിത്രത്തിന്റെ ഓഡിയോ സിഡി പ്രകാശനം ചെയ്തത്. ഒരു...

View Article

ഗീതാഞ്ജലിയില്‍ ലാലിന് നായികയില്ല: നിഷാന് മികച്ച വേഷം

മണിച്ചിത്രത്താഴിന്റെ തുടര്‍ച്ചയായി എത്തുന്ന ഗീതാഞ്ജലിയില്‍ മോഹന്‍ലാലിനു നായികയില്ലെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി. മണിച്ചിത്രത്താഴില്‍ ഇടവേള വരെ നകുലന്റെയും ഗംഗയുടെയും കഥ പറഞ്ഞതുപോലെ രണ്ട്...

View Article


കവറില്‍ മാത്രം ഫ്രഷ് ആന്റ് പ്യുവറാകണ്ടെന്ന് മില്‍മയോട് ഹൈക്കോടതി

പാലിന്റെ കവറില്‍ ഫ്രഷ് ആന്റ് പ്യുവര്‍ എന്നെഴുതുന്നത് നിര്‍ത്തണമെന്ന് മില്‍മയോട് ഹൈക്കോടതി. മില്‍മ പാല്‍പ്പൊടി ചേര്‍ത്താണ് പാല്‍ വിപണിയില്‍ എത്തിക്കുന്നത്. അതിനാല്‍ തന്നെ ഫ്രഷ് ആന്റ് പ്യുവര്‍...

View Article

മൂര്‍ച്ഛ കൂട്ടി ശിരസ്സറ്റ രക്തസാക്ഷി

കാലം പ്രസ്ഥാനങ്ങള്‍ക്കു വെല്ലുവിളിയാണ്. അതിന്റെ ദൈര്‍ഘ്യം കൂടുമ്പോള്‍ പ്രസ്ഥാനങ്ങള്‍ കപടമാകും. മഹത്തായ ലക്ഷ്യങ്ങളോടെ ആരംഭിക്കുന്ന പ്രസ്ഥാനങ്ങള്‍ അവയുടെ ആദ്യ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കപ്പെട്ടു...

View Article

ഷേക്‌സ്പിയര്‍ നാടകങ്ങള്‍ക്ക് പുനരാഖ്യാനം

തന്റെ മാന്ത്രിക രചനകള്‍കൊണ്ട് ലോകത്തെ തന്നെ വിസ്മയിപ്പിച്ച സാഹിത്യകാരനാണ് വില്യം ഷേക്‌സ്പിയര്‍ . ഇംഗ്ലീഷ് സാഹിത്യത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന അദ്ദേഹത്തിന്റെ നാടകങ്ങള്‍ക്കും അതിലെ...

View Article


ഡിക്കന്‍സിന്റെ ഒന്‍പത് കൃതികള്‍

വിക്ടോറിയന്‍ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് നോവലിസ്റ്റും സാമൂഹിക പരിവര്‍ത്തകനും ആയിരുന്നു ചാള്‍സ് ഡിക്കന്‍സ്. ഇംഗ്ലീഷ് ഭാഷയിലെ മഹാനായ എഴുത്തുകാരില്‍ ഒരാളായി കരുതുന്ന ഡിക്കന്‍സിന്റെ...

View Article


വിജയലക്ഷ്മിയുടെ കവിതകള്‍ക്ക് പുതിയ പതിപ്പ്

ബാലാമണിയമ്മക്കും കടത്തനാട്ട് മാധവിയമ്മക്കും സുഗതകുമാരിയ്ക്കും ശേഷം മലയാളകവിതയില്‍ കേട്ട വ്യത്യസ്തമായ സ്ത്രീ ശബ്ദമാണ് വിജയലക്ഷ്മിയുടേത്. മുപ്പത്താറു വര്‍ഷം പിന്നിട്ട് തുടരുന്ന സാഹിത്യ സപര്യയില്‍ സാഹിത്യ...

View Article

സര്‍ക്കാരിനെ താഴെയിറക്കില്ലെന്ന നിലപാട് പുനപരിശോധിക്കും: രാമചന്ദ്രന്‍പിള്ള

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കില്ലെന്ന നിലപാട് ഇടതുമുന്നണി പുനപരിശോധിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. പുതിയ സാഹചര്യത്തില്‍ നിലപാട് മാറ്റുന്ന കാര്യം മുന്നണി...

View Article

ഇസ്രത്ത് ജഹാന്‍ തീവ്രവാദിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് എന്‍ഐഎ

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ തീവ്രവാദിയാണെന്ന് ഐബിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ലെന്ന് എന്‍ഐഎ. ഇസ്രത്ത് ജഹാന്‍ തീവ്രവാദിയാണെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി...

View Article

അഭിനയമോഹവുമായി സത്യജിത്‌റേയെ സമീപിച്ചു: വിദ്യ ബാലന്‍

അഭിനയത്തോടുള്ള താല്പര്യം തനിക്ക് കുട്ടിക്കാലത്ത് തന്നെയുണ്ടെന്ന് ബോളിവുഡ് സൂപ്പര്‍ താരം വിദ്യാ ബാലന്‍ .അഭിനയഭ്രാന്ത് മൂത്ത് ചെറുപ്പത്തില്‍ ചലച്ചിത്രകാരന്‍ സത്യജിത്‌റേയെ സമീപിച്ചിരുന്നു എന്നും വിദ്യ...

View Article


കെ എം മാണിയോട് തൊട്ടുകൂടായ്മയില്ല : പന്ന്യന്‍ രവീന്ദ്രന്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കാള്‍ ഭേദം കെ എം മാണിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മാണിയോട് തൊട്ടുകൂടായ്മയില്ലെന്ന് പറഞ്ഞ പന്ന്യന്‍ യുഡിഎഫിനെ താങ്ങിനിര്‍ത്തേണ്ട ചുമതല...

View Article

സിനിമയെ അറിയാന്‍ ഒരു ചരിത്ര പുസ്തകം

നാനാമേഖലകളില്‍ ലോകശ്രദ്ധയാകര്‍ഷിച്ച ഭാരതം ചരിത്രത്തിന്റെ കാര്യത്തില്‍ തീര്‍ത്തും ഉദാസീനത പുലര്‍ത്തി. ശാസ്ത്രീയമായി രേഖപ്പെടുത്താതിരുന്ന പലയിടങ്ങളിലും കെട്ടുകഥകള്‍ സ്ഥാനം പിടിച്ചു. അത് ഒരുപാട് അഭിപ്രായ...

View Article


മുഖ്യമന്ത്രിപദം ആഗ്രഹിക്കുന്നില്ലെന്ന് കെഎം മാണി

മുഖ്യമന്ത്രിപദം താന്‍ ആഗ്രഹിക്കുന്നില്ലെന്ന് കെഎം മാണി. ഇതുസംബന്ധിച്ച് എല്‍ഡിഎഫുമായി ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെഎം മാണിയെ മുഖ്യമന്ത്രി സ്ഥാനത്തെത്തിച്ചു കൊണ്ട് യുഡിഎഫ്...

View Article

തലമുറകള്‍ നെഞ്ചിലേറ്റിയ കൂനന്റെ കഥ

മലകളും കാടുകളും പുഴകളും പുല്‍ത്തകിടികളും ധാരാളമുള്ള മനോഹരമായ ഒരു നാട്ടിലാണ് അവന്‍ ജനിച്ചത്. ജനിച്ചപ്പോള്‍ത്തന്നെ പുറത്തൊരു കൂനുണ്ടായിരുന്നു. അതുകൊണ്ട് നല്ലതുപോലെ നിവര്‍ന്നു നടക്കാന്‍ വയ്യാ. മുതുക്...

View Article


കോള്‍ഡ് കോഫി

ചേരുവകള്‍ 1. ബ്രൂ അല്ലെങ്കില്‍ നെസ്‌കഫെ – 5 ടീസ്പൂണ്‍ 2. പാല്‍ – 750 മില്ലി 3. വാനില ഐസ്‌ക്രീം – 2 വലിയ കപ്പ് അല്ലെങ്കില്‍ ക്രീം – 1 കപ്പ് 4. പഞ്ചസാര – 6 ടേബിള്‍ സ്പൂണ്‍ 5. ഐസ് പൊടിച്ചത് പാകം ചെയ്യുന്ന...

View Article

മോഹന്‍ലാലിന് ഭാര്യയെ ആവശ്യമുണ്ട്

വലിയൊരു പ്രതിസന്ധിയിലാണു താനെന്ന് സംവിധായകന്‍ ജിത്തുജോസഫ്. ഒരു കഥ സൃഷ്ടിക്കാനും അതില്‍ നായകനായി മോഹന്‍ലാലിന്റെ ഡേറ്റ് വാങ്ങാനും ഇത്ര കഷ്ടപ്പെട്ടില്ല. മോഹന്‍ലാലിനൊരു നായികയെ കണ്ടെത്താനാണ് പാടുമുഴുവന്‍ ....

View Article

ബീഹാറില്‍ ഭക്ഷ്യവിഷബാധ: മരണം ഇരുപതായി

ബിഹാറിലെ ചപ്ഡയില്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം ഇരുപതായി. ഇവരില്‍ പതിനാറുപേര്‍ പത്തുവയസ്സില്‍ താഴെയുള്ളവരാണ്. പട്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 35 കുട്ടികളില്‍...

View Article
Browsing all 30956 articles
Browse latest View live