ശ്വേത മേനോന്റെ പ്രസവ ചിത്രീകരണം കൊണ്ട് വിവാദത്തിലായ ബസ്സിയുടെ കളിമണ്ണിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടി സംവിധായകന്‍ ജോഷിയ്ക്കു നല്‍കിയാണ് ചിത്രത്തിന്റെ ഓഡിയോ സിഡി പ്രകാശനം ചെയ്തത്. ഒരു താരാട്ടുപാട്ടുള്‍പ്പടെ എട്ടു പാട്ടുകളാണ് ചിത്രത്തിലൂള്ളത്. അതില്‍ യുവ ഗായിക മൃദുല വാരിയര്‍ ആലപിച്ച ‘ലാലി ലാലി.. എന്ന താരാട്ടുപാട്ട് മികച്ചതെന്നാണ് സോഷ്യല്‍ മീഡിയകളിലുള്ള അഭിപ്രായം. ഗര്‍ഭസ്ഥ ശിശുവിന് അമ്മ പാടി കൊടുക്കുന്ന പാട്ടാണിത്. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് കളിമണ്ണ് പറയുന്നത്. അതിനാല്‍ തന്നെ പാട്ടിലും [...]
The post കളിമണ്ണിലെ ഗാനങ്ങള്‍ പുറത്തിറക്കി appeared first on DC Books.