കാലം പ്രസ്ഥാനങ്ങള്‍ക്കു വെല്ലുവിളിയാണ്. അതിന്റെ ദൈര്‍ഘ്യം കൂടുമ്പോള്‍ പ്രസ്ഥാനങ്ങള്‍ കപടമാകും. മഹത്തായ ലക്ഷ്യങ്ങളോടെ ആരംഭിക്കുന്ന പ്രസ്ഥാനങ്ങള്‍ അവയുടെ ആദ്യ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കപ്പെട്ടു കഴിയുമ്പോള്‍ ജാഗ്രത മങ്ങിപ്പോകും. തക്കം പാര്‍ത്തിരിക്കുന്ന കൗശലക്കാര്‍ ക്രമേണ പ്രസ്ഥാനത്തിന്റെ നേതൃനിര കീഴടക്കും. അധികാരം അവരുടെ കൈയിലാവും. അവര്‍ ബോധപൂര്‍വ്വം തെറ്റുകള്‍ ചെയ്യും. ആ തെറ്റുകള്‍ വാഴ്ത്തപ്പെടും. നിരവധി മനുഷ്യരുടെ ചുടുചോര ചിതറി വളര്‍ന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ വേദനിപ്പിക്കുന്നതാണ്. ആ വേദന പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരെ മറ്റൊരു വിപ്ലവത്തിന് പ്രേരിപ്പിക്കുന്നു. ഉള്‍പാര്‍ട്ടി [...]
The post മൂര്‍ച്ഛ കൂട്ടി ശിരസ്സറ്റ രക്തസാക്ഷി appeared first on DC Books.