തന്റെ മാന്ത്രിക രചനകള്‍കൊണ്ട് ലോകത്തെ തന്നെ വിസ്മയിപ്പിച്ച സാഹിത്യകാരനാണ് വില്യം ഷേക്‌സ്പിയര്‍ . ഇംഗ്ലീഷ് സാഹിത്യത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന അദ്ദേഹത്തിന്റെ നാടകങ്ങള്‍ക്കും അതിലെ കഥാപാത്രങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആരാധകരേറെയാണ്. ഇന്ത്യയില്‍ തന്നെ ആദ്യമായി ഷേക്‌സ്പിയര്‍ നാടകങ്ങളുടെ പുനരാഖ്യാനം മാംഗോ ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. ഷേക്‌സ് പിയറിന്റെ നാല് പ്രസിദ്ധ നാടകങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. റിയല്‍ ആന്റ് റീഡ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഷേക്‌സ്പിയറിന്റെ ഭാഷയ്ക്ക് സമാനമായ ഭാഷയിലാണ് പുസ്തകം എഴുതിയിരിക്കുന്നത്. ഷേക്‌സ്പിയറിന്റെ എക്കാലത്തെയും പ്രസിദ്ധ സൃഷ്ടികളായ മാക്ബത്ത്, ദി [...]
The post ഷേക്‌സ്പിയര്‍ നാടകങ്ങള്‍ക്ക് പുനരാഖ്യാനം appeared first on DC Books.