വിക്ടോറിയന്‍ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് നോവലിസ്റ്റും സാമൂഹിക പരിവര്‍ത്തകനും ആയിരുന്നു ചാള്‍സ് ഡിക്കന്‍സ്. ഇംഗ്ലീഷ് ഭാഷയിലെ മഹാനായ എഴുത്തുകാരില്‍ ഒരാളായി കരുതുന്ന ഡിക്കന്‍സിന്റെ ഒന്‍പത് രചനകള്‍ മാംഗോ ബുക്‌സ് പ്രസിദ്ധീകരിച്ചു. റിയല്‍ റീഡ്‌സ് ലിമിറ്റഡിന്റെ സഹകരണത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിന്റെ പുനകാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത് ഗില്‍ ടവ്‌നീറാണ്. എന്നാല്‍ വെറുതെ കഥപറയുന്നതിനപ്പുറം കൂടുതല്‍ വിവരങ്ങളും പുസ്തകത്തില്‍ ഉ്ള്‍ക്കൊള്ളിച്ചിരിക്കുന്നു. എ ക്രിസ്മസ് കരോള്‍ , ഗ്രേറ്റ് എക്‌സ്പറ്റേഷന്‍ , ഡേവിഡ് കോപ്പര്‍ഫീല്‍ഡ്, ബ്ലേക്ക് ഹൗസ്, ഒലിവര്‍ ട്വിസ്റ്റ്, ഹാര്‍ഡ് ടൈംസ് , [...]
The post ഡിക്കന്‍സിന്റെ ഒന്‍പത് കൃതികള്‍ appeared first on DC Books.