ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ തീവ്രവാദിയാണെന്ന് ഐബിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ലെന്ന് എന്‍ഐഎ. ഇസ്രത്ത് ജഹാന്‍ തീവ്രവാദിയാണെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്‍ഐഎയ്ക്ക് മൊഴി നല്‍കിയെന്ന് ഐബിയുടെ വാദവും ഇതോടെ പൊളിയുകയാണ്. എന്‍ഐഎ ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് പുതിയ വെളിപ്പെടുത്തല്‍. 2005ല്‍ ഇസ്രത്ത് ജഹാന്‍ അടക്കമുള്ള തീവ്രവാദികള്‍ നടത്തിയ ഓപ്പറേഷന്‍ പരാജയപ്പെട്ടത് സംബന്ധിച്ച് ലഷ്‌ക്കര്‍ ഇ തൊയ്ബ മേധാവി സക്കിയുര്‍ റഹ്മാന്‍ ലഖ്‌വി തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്ന് ഹെഡ്‌ലി മൊഴി നല്‍കിയിരുന്നുവെന്നായിരുന്നു ഐ ബിയുടെ വാദം.ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട [...]
The post ഇസ്രത്ത് ജഹാന്‍ തീവ്രവാദിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് എന്‍ഐഎ appeared first on DC Books.