അഭിനയത്തോടുള്ള താല്പര്യം തനിക്ക് കുട്ടിക്കാലത്ത് തന്നെയുണ്ടെന്ന് ബോളിവുഡ് സൂപ്പര്‍ താരം വിദ്യാ ബാലന്‍ .അഭിനയഭ്രാന്ത് മൂത്ത് ചെറുപ്പത്തില്‍ ചലച്ചിത്രകാരന്‍ സത്യജിത്‌റേയെ സമീപിച്ചിരുന്നു എന്നും വിദ്യ പറഞ്ഞു. അഭിനയത്തോടുള്ള തന്റെ താല്പര്യം വ്യക്തമാക്കി സത്യജിത്‌റേയ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍ ആ സമയത്ത് സത്യജിത്‌റെയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. പെട്ടന്ന് സുഖം പ്രാപിച്ച് സിനിമാ രംഗത്ത് സജീവമാകണമെന്നും സത്യജിത്ത് റേയുടെ സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും കാട്ടിയാണ് കത്തയച്ചത്. എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് മറുപടിയൊന്നും ലഭിച്ചിരുന്നില്ല എന്നും വിദ്യ പറഞ്ഞു. പഠിക്കുന്ന കാലം തൊട്ടേ [...]
The post അഭിനയമോഹവുമായി സത്യജിത്‌റേയെ സമീപിച്ചു: വിദ്യ ബാലന്‍ appeared first on DC Books.