Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കെ എം മാണിയോട് തൊട്ടുകൂടായ്മയില്ല : പന്ന്യന്‍ രവീന്ദ്രന്‍

$
0
0

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കാള്‍ ഭേദം കെ എം മാണിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മാണിയോട് തൊട്ടുകൂടായ്മയില്ലെന്ന് പറഞ്ഞ പന്ന്യന്‍ യുഡിഎഫിനെ താങ്ങിനിര്‍ത്തേണ്ട ചുമതല എല്‍ഡിഎഫിനില്ലെന്നും  പറഞ്ഞു. രാഷ്ട്രീയത്തില്‍ ദീര്‍ഘ കാലത്തെ പാരമ്പര്യമുള്ള നേതാവായ കെ എം മാണി രാഷ്ട്രീയ പക്വത പുലര്‍ത്തുന്ന വ്യക്തിയുമാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാറിന് അധികം ആയുസില്ലെന്ന് വിലയിരുത്തിയ അദ്ദേഹം ഈ തകര്‍ച്ചയില്‍ പ്രതിപക്ഷം വെറും കാഴ്ചക്കാരാകില്ലെന്നും ഉചിതമായ സമയത്ത് കടമ നിറവേറ്റുമെന്നും പറഞ്ഞു. കെ എം മാണി മുഖ്യമന്ത്രിയാകുമോ [...]

The post കെ എം മാണിയോട് തൊട്ടുകൂടായ്മയില്ല : പന്ന്യന്‍ രവീന്ദ്രന്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>