Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മുഖ്യമന്ത്രിപദം ആഗ്രഹിക്കുന്നില്ലെന്ന് കെഎം മാണി

$
0
0

മുഖ്യമന്ത്രിപദം താന്‍ ആഗ്രഹിക്കുന്നില്ലെന്ന് കെഎം മാണി. ഇതുസംബന്ധിച്ച് എല്‍ഡിഎഫുമായി ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെഎം മാണിയെ മുഖ്യമന്ത്രി സ്ഥാനത്തെത്തിച്ചു കൊണ്ട് യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായുള്ളവാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ്  മാണി തന്റെ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ മാണി ഇതിനായി എല്‍ഡിഎഫിലെ നേതാക്കള്‍ ആരും തന്നെ ബന്ധപ്പെട്ടില്ലെന്നും പറഞ്ഞു. താനും ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും കെഎം മാണി വ്യക്തമാക്കി. തനിക്ക് യുഡിഎഫ് വിടേണ്ടന്നു പറഞ്ഞ മാണി ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ഇടതുപക്ഷത്തിന്റെ തന്ത്രമാണെന്നും പറഞ്ഞു. പ്രതിപക്ഷം [...]

The post മുഖ്യമന്ത്രിപദം ആഗ്രഹിക്കുന്നില്ലെന്ന് കെഎം മാണി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>