ചേരുവകള്‍ 1. ബ്രൂ അല്ലെങ്കില്‍ നെസ്‌കഫെ – 5 ടീസ്പൂണ്‍ 2. പാല്‍ – 750 മില്ലി 3. വാനില ഐസ്‌ക്രീം – 2 വലിയ കപ്പ് അല്ലെങ്കില്‍ ക്രീം – 1 കപ്പ് 4. പഞ്ചസാര – 6 ടേബിള്‍ സ്പൂണ്‍ 5. ഐസ് പൊടിച്ചത് പാകം ചെയ്യുന്ന വിധം കാല്‍ കപ്പ് വെള്ളത്തില്‍ കാപ്പിപ്പൊടി കലക്കി പാലില്‍ ചേര്‍ത്ത് പഞ്ചസാരയും ചേര്‍ത്ത് ഇളക്കുക. ഇതില്‍ ഐസ് പൊടിച്ചത് ചേര്‍ത്ത് മിക്‌സിയിലിട്ട് നുരവരുന്നതുവരെ അടിക്കുക. കാപ്പി [...]
The post കോള്‍ഡ് കോഫി appeared first on DC Books.