വലിയൊരു പ്രതിസന്ധിയിലാണു താനെന്ന് സംവിധായകന്‍ ജിത്തുജോസഫ്. ഒരു കഥ സൃഷ്ടിക്കാനും അതില്‍ നായകനായി മോഹന്‍ലാലിന്റെ ഡേറ്റ് വാങ്ങാനും ഇത്ര കഷ്ടപ്പെട്ടില്ല. മോഹന്‍ലാലിനൊരു നായികയെ കണ്ടെത്താനാണ് പാടുമുഴുവന്‍ . ജിത്തു സംവിധാനം ചെയ്യുന്ന അടുത്തചിത്രമായ മൈ ഫാമിലി എന്ന സിനിമയേയാണ് മലയാളത്തിലെ നായികാക്ഷാമം വേട്ടയാടുന്നത്. നായികമാര്‍ക്ക് ഇത്ര പഞ്ഞമോ എന്ന് ചിന്തിക്കുന്നതിനു മുമ്പ് കഥാപാത്രം എന്താണെന്നു കൂടി കേള്‍ക്കുക. ടീനേജുകാരികളായ രണ്ട് പെണ്മക്കളുടെ അച്ഛനായാണ് മോഹന്‍ലാല്‍ വരുന്നത്. അപ്പോള്‍പിന്നെ നായികയായ ഭാര്യയും അത്രയും പ്രായമുള്ള മക്കളുടെ അമ്മയാകണ്ടേ? ഒരുപാടുപേരെ [...]
The post മോഹന്‍ലാലിന് ഭാര്യയെ ആവശ്യമുണ്ട് appeared first on DC Books.