ബിഹാറിലെ ചപ്ഡയില്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം ഇരുപതായി. ഇവരില്‍ പതിനാറുപേര്‍ പത്തുവയസ്സില്‍ താഴെയുള്ളവരാണ്. പട്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 35 കുട്ടികളില്‍ പത്തുപേരുടെ നില ഗുരുതരമായി തുടരുന്നു. ആര്‍ജെ.ഡി തലവന്‍ ലാലുപ്രസാദ് യാദവിന്റെ മണ്ഡലമായ ചപ്ഡയിലെ പ്രൈമറി സ്‌കൂളില്‍ നിന്ന് സൗജന്യ ഉച്ചഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. സംഭവത്തെ തുടര്‍ന്ന് ചപ്ഡയില്‍ ആര്‍ജെഡിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആര്‍ജെഡിയും ബിജെപിയും ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അന്വേഷണത്തിന് [...]
The post ബീഹാറില്‍ ഭക്ഷ്യവിഷബാധ: മരണം ഇരുപതായി appeared first on DC Books.