Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ലൈഫ് ഓഫ് പൈയ്ക്ക് 11 ഓസ്‌കാര്‍ നോമിനേഷന്‍

$
0
0
തിയേറ്ററുകളില്‍ പ്രേക്ഷകരെ വിസ്മയലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയ ഇന്ത്യയില്‍ നിര്‍മ്മിച്ച ലൈഫ് ഓഫ് പൈ എന്ന ചിത്രത്തിന് പതിനൊന്ന് ഓസ്‌കാര്‍ നോമിനേഷനുകള്‍. മികച്ച സംവിധായകനായി ആങ്ങ് ലീ അടക്കം പ്രധാന വിഭാഗങ്ങളിലെല്ലാം നോമിനേഷന്‍ നേടിയ ചിത്രത്തിലൂടെ ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ബോംബേ ജയശ്രീയും ഓസ്‌കാര്‍ പ്രതീക്ഷ നിലനിര്‍ത്തുന്നു. സ്റ്റീവന്‍ സ്പില്‍ ബര്‍ഗിന്റെ ഏബ്രഹാം ലിങ്കണ്‍ നേടിയത് പന്ത്രണ്ടു നോമിനേഷനുകളാണ്. മികച്ച സംവിധായകനു വേണ്ടിയുള്ള മത്സരത്തില്‍ ആങ്ങ്‌ലീയും സ്പില്‍ ബര്‍ഗും ഡേവിഡ് റസല്‍, ഡെന്‍ സെയ്റ്റിലിന്‍, മൈക്കല്‍ ഹാസികെ എന്നിവരും ഉള്‍പ്പെടുന്നു. [...]

Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>