താന്‍ വിവാഹ തട്ടിപ്പുകാരനല്ലെന്നും തന്റെ ജീവിതപങ്കാളിയായിരുന്ന നടി പ്രതികാരം തീര്‍ക്കാനായി തന്നെ കേസില്‍ കുടുക്കിയതാണെന്നും സീരിയല്‍ താരം ആദിത്യന്‍ . വിവാഹ വാഗ്ദാനം ചെയ്ത് കണ്ണൂരിലുള്ള പെണ്‍കുട്ടിയുടെ പക്കല്‍നിന്ന് പണവും ആഭരണങ്ങളും തട്ടിയെടുത്തു എന്ന കേസില്‍ ജാമ്യമെടുത്ത് ഇറങ്ങുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആദിത്യന്‍ . 2007ല്‍ നടന്ന വിവാഹ നിശ്ചയത്തില്‍നിന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരാണ് പിന്മാറിയതെന്ന് ആദിത്യന്‍ പറഞ്ഞു. തന്റെ അക്കൗണ്ടില്‍ പണം ഇട്ടെന്നാണ് ഇപ്പോള്‍ അവര്‍ ആരോപിച്ചിരിക്കുന്നതെങ്കിലും അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് അക്കൗണ്ട് പരിശോധിച്ച അന്വേഷകര്‍ക്ക് മനസ്സിലായെന്ന് [...]
The post താന്‍ വിവാഹ തട്ടിപ്പുകാരനല്ലെന്ന് ആദിത്യന്‍ appeared first on DC Books.