Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ദക്ഷിണേന്ത്യന്‍ എഴുത്തുകാരികളുടെ സംഗമം ചെങ്ങന്നൂരില്‍

$
0
0

ദക്ഷിണേന്ത്യയിലെ പ്രമുഖ എഴുത്തുകാരികളുടെ അപൂര്‍വ്വ സംഗമത്തിന് കേരളത്തില്‍ വേദിയൊരുങ്ങുന്നു. കേരള സാഹിത്യ അക്കാദമി, പമ്പ (പീപ്പിള്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സ് ആന്‍ഡ് മോര്‍) എന്നിവയുടെ നേതൃത്വത്തില്‍ ജൂലൈ 24, 25 തീയതികളില്‍ ചെങ്ങന്നൂരിലാണ് സംഗമം. ചെങ്ങന്നൂര്‍ സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 24ന് രാവിലെ പത്തുമണിക്ക് കേന്ദ്രമന്ത്രി ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും. അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാറാ ജോസഫ് പങ്കെടുക്കും. ദക്ഷിണേന്ത്യയിലെ എഴുത്തുകാരികളുടെ രചനാലോകത്തെ അടുത്തറിയാനും അവര്‍ക്ക് പരസ്പരം [...]

The post ദക്ഷിണേന്ത്യന്‍ എഴുത്തുകാരികളുടെ സംഗമം ചെങ്ങന്നൂരില്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>