↧
ദക്ഷിണേന്ത്യന്‍ എഴുത്തുകാരികളുടെ സംഗമം ചെങ്ങന്നൂരില്‍
ദക്ഷിണേന്ത്യയിലെ പ്രമുഖ എഴുത്തുകാരികളുടെ അപൂര്‍വ്വ സംഗമത്തിന് കേരളത്തില്‍ വേദിയൊരുങ്ങുന്നു. കേരള സാഹിത്യ അക്കാദമി, പമ്പ (പീപ്പിള്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സ് ആന്‍ഡ് മോര്‍) എന്നിവയുടെ നേതൃത്വത്തില്‍...
View Articleഡി ഡേയില്‍ ശ്രുതി ഹാസന്റെ പാട്ട്
അഭിനയജീവിതത്തില്‍ എടുത്തുപറയത്തക്ക സൂപ്പര്‍ഹിറ്റുകളൊന്നുമില്ലെങ്കിലും അഭിനയത്തിലെന്നപോലെ പാട്ടിലും കഴിവുതെളിയിച്ച അഭിനേത്രിയാണ് ശ്രുതി ഹാസന്‍ .ഇപ്പോഴിതാ തന്റെ പുതിയ ബോളിവുഡ് ചിത്രമായ ഡി ഡേയിലും ശ്രുതി...
View Articleരഹസ്യം പുറത്തായി: ഗീതയും അഞ്ജലിയും കീര്‍ത്തി തന്നെ
മണിച്ചിത്രത്താഴിന്റെ തുടര്‍ച്ചയായി പ്രിയദര്‍ശന്‍ ഒരുക്കുന്ന ഗീതാഞ്ജലിയില്‍ ഗീത, അഞ്ജലി എന്നിങ്ങനെ രണ്ട് നായികാകഥാപാത്രങ്ങളുണ്ടെന്നാണ് കേട്ടിരുന്നത്. ഒരു കഥാപാത്രത്തെ മേനകയുടെയും സുരേഷ്‌കുമാറിന്റെയും...
View Articleകുട്ടികളെ രസിപ്പിക്കാനും ചിന്തിപ്പിക്കാനുമായി അറിവൂറും കഥകള്‍
ലോകത്തെ മുഴുവന്‍ അറിവുകളും മോഷ്ടിച്ച അന്‍സി എന്ന എട്ടുകാലിപ്പെണ്ണ് അറിവുകള്‍ കുടത്തിലൊളിപ്പിച്ചു. ലോകമെങ്ങും പരന്നുകിടന്ന വലിയ വലകെട്ടി സ്വരൂപിച്ച അറിവുകളാണ് അന്‍സി കുടത്തില്‍ ഒളിപ്പിച്ചത്. അറിവ്...
View Articleഷെഫീഖിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
കട്ടപ്പനയില്‍ രക്ഷിതാക്കളുടെ മര്‍ദ്ദനത്തിന് ഇരയായി ചികിത്സയില്‍ കഴിയുന്ന അഞ്ചുവയസുകാരന്‍ ഷെഫീഖിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കുട്ടി കൈകാലുകള്‍ ചലിപ്പിക്കുന്നതും ഇമ...
View Articleമലാലയെ വധിക്കുമെന്ന് പാക്ക് താലിബാന്റെ ഭീഷണി
പാക്കിസ്ഥാനില്‍ തിരിച്ചെത്തിയാല്‍ മലാല യൂസഫ്‌സായിയെ വധിക്കുമെന്ന് പാക് താലിബാന്റെ മുന്നറിയിപ്പ്. താലിബാനെ എതിര്‍ത്തുകൊണ്ട് പാക്കിസ്ഥാനില്‍ കഴിയാമെന്ന് വ്യാമോഹിക്കേണ്ടെന്ന് താലിബാന്‍ പറഞ്ഞതായി പാക്...
View Articleസോളാര്‍ : സരിത രഹസ്യ മൊഴി നല്‍കി
സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ അഡീഷണല്‍ സി ജെ എം കോടതി മുമ്പാകെയാണ് സരിത രഹസ്യ മൊഴി നല്‍കിയത്. രഹസ്യ മൊഴി...
View Articleആദിവാസിയൂരുകളിലെ കലയും സംസ്‌കാരവും
ആദിവാസിയൂരുകളിലൂടെ ദീര്‍ഘകാലം നടത്തിയ യാത്രയില്‍ കണ്ടുംകേട്ടും ആര്‍ജ്ജിച്ച അറിവുകള്‍ പങ്കുവെക്കുന്ന മനോജ് മാതിരപ്പള്ളിയുടെ പുസ്തകമാണ് കേരളത്തിലെ ആദിവാസികള്‍ കലയും സംസ്‌കാരവും. തന്റെ കൃതിയെക്കുറിച്ച്...
View Articleഐതിഹ്യങ്ങളെ വരമൊഴിയാക്കിയ ഗുരു
തലമുറകള്‍ വായ്‌മൊഴിയായി കൈമാറിവന്ന ഐതിഹ്യകഥകളാല്‍ സമ്പന്നമാണ് കേരളം. എന്നാല്‍ കഥ പറയാന്‍ മുത്തശ്ശിമാര്‍ക്കോ കഥ കേള്‍ക്കാന്‍ കൊച്ചുമക്കള്‍ക്കോ സമയമില്ലാത്ത ആധുനിക കാലം ഒരു നൂറ്റാണ്ടുമുമ്പേ മനസ്സില്‍...
View Articleനിങ്ങളുടെ ഈ ആഴ്ച (ജൂലൈ 21 മുതല്‍ 27 വരെ)
അശ്വതി സ്ത്രീകള്‍ നിമിത്തം പലവിധ അപമാനങ്ങള്‍ കേള്‍ക്കേണ്ടിവരും. നന്നായി തയ്യാറെടുക്കുമെങ്കിലും പരീക്ഷയെ നേരിടാന്‍ ആത്മവിശ്വാസം കുറയും. പഴയ വീട് വിറ്റ് പുതിയത് വാങ്ങുന്നതിനായി ലോണുകളും സൗകര്യങ്ങളും...
View Articleബച്ചന്റെ അഭിനന്ദനം മഞ്ജുവിന്റെ ഫേസ്ബുക്കില്‍
മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരെ അഭിനന്ദിച്ച് ബോളീവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റ് മഞ്ജുവാര്യര്‍ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. പരസ്യത്തിന്റെ...
View Articleടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
സോളാര്‍ കേസില്‍ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പിഎയുമായ ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സോളാര്‍ തട്ടിപ്പിനെക്കുറിച്ച് ടെന്നി ജോപ്പന് അറിവുണ്ടായിരുന്നുവെന്ന അന്വേഷണ സംഘത്തിന്റെ വാദം...
View Articleഅധ്യാപകനെ കാത്തിരുന്ന വെല്ലുവിളികള്‍
അധ്യാപക പഠനം പൂര്‍ത്തിയാക്കി ഒട്ടേറെ പ്രതീക്ഷകളോടെയും സ്വപ്നങ്ങളോടെയുമാണ് ക്രാനിച്ച് എന്ന യുവാവ് അധ്യാപകവൃത്തിയിലേക്ക് കടന്നുചെന്നത്. സ്വപ്ന സാക്ഷാത്കാരമായി കരുതിയ ജോലിയില്‍ അയാളെ കാത്തിരുന്നത്...
View Articleഇന്ത്യന്‍ ശാസ്ത്രജ്ഞയ്ക്ക് റോയല്‍ സൊസൈറ്റിയുടെ ആദരം
ഇന്ത്യന്‍ ശാസ്ത്രജ്ഞ സുനേത്ര ഗുപ്തയ്ക്ക് ബ്രിട്ടനിലെ റോയല്‍ സൊസൈറ്റിയുടെ ആദരം. ലോകപ്രശസ്തരായ വനിതാശാത്രജ്ഞരുടെ സംഭാവനകള്‍ മാനിച്ച് റോയല്‍ സൊസൈറ്റി സംഘടപ്പിക്കുന്ന പ്രദര്‍ശനത്തില്‍ സുനേത്ര ഗുപ്തയുടെ...
View Articleബിജു രാധാകൃഷ്ണന്‍ ജയിലില്‍ നിന്ന് ശാലുവിന് കത്തയച്ചു
സാളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ ബിജു രാധാകൃഷ്ണന്‍ ജയിലില്‍ നിന്ന് നടി ശാലു മേനോന് കത്തയച്ചു. സഹതടവുകാരന്‍ വഴിയാണ് എട്ട് പേജ് വരുന്ന കത്ത് ബിജു ശാലുവിനുള്ള കൊടുത്തുവിട്ടത്. കത്ത് ഇയാള്‍ വഴി തന്നെ...
View Articleവായനക്കാരനെ ആത്ഭുത ലോകത്തെത്തിക്കുന്ന സയന്‍സ് ഫിക്ഷനുകള്‍
വായനക്കാരെ എക്കാലത്തും ആകര്‍ഷിച്ചിരുന്നവയാണ് സയന്‍സ് ഫിക്ഷനുകള്‍ . വായനക്കാര്‍ക്കു മുന്നില്‍ ശാസ്ത്രത്തിന്റെ അത്ഭുത ലോകം തുറന്നിടുന്ന ഇത്തരം രചനകള്‍ക്ക് എന്നും ആരാധകരുണ്ടായിരുന്നു. അതിനാല്‍ തന്നെയാണ്...
View Articleസൗരോര്‍ജ പദ്ധതികള്‍ അട്ടിമറിക്കരുതെന്ന് വി എസ്
കടുത്ത ഊര്‍ജ പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ ഭാവി സൗരോര്‍ജപദ്ധതികളിലാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ .ഏതാനും ചിലര്‍ നടത്തിയ തട്ടിപ്പിന്റെ പേരില്‍ സൗരോര്‍ജപദ്ധതികള്‍ അട്ടിമറിക്കരുതെന്നും...
View Articleആത്മാവിലെഴുതപ്പെട്ട വാക്കുകളുടെ പുസ്തകം
അഞ്ജലി ജോസഫിന് ഡെസ്മണ്ട് എലിയട്ട് പ്രൈസ്, ബെറ്റി ട്രാസ്‌ക് പ്രൈസ്, വോഡഫോണ്‍ ക്രോസ്സ് വേര്‍ഡ് ബുക്ക് അവാര്‍ഡ് എന്നിവ നേടിക്കൊടുത്ത നോവലാണ് സരസ്വതി പാര്‍ക്ക്. വിവിധഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ട ഈ...
View Articleഒളിമങ്ങാത്ത കാളിദാസന്റെ ശാകുന്തളം
മഹാകവി കാളിദാസന്റെ ക്ലാസിക്ക് സൃഷ്ടികളിലൊന്നാണ് അഭിജ്ഞാന ശാകുന്തളം. കണ്വ മഹര്‍ഷിയുടെ ആശ്രമത്തില്‍ വളര്‍ന്ന ശകുന്തളയുടെ കഥയാണ് ശാകുന്തളം. ദുഷ്യന്ത മഹാരാജാവുമായി ശകുന്തള പ്രണയത്തിലാകുന്നതും തുടര്‍ന്നുള്ള...
View Articleഅട്ടപ്പാടിയിലെ പ്രശ്‌നം മദ്യമാണെന്ന് കെ സി ജോസഫ്
അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് പ്രധാന കാരണം മദ്യമാണെന്ന് മന്ത്രി കെ സി ജോസഫ്. ആദിവാസി ഊരുകളില്‍ മദ്യോപയോഗം വ്യാപകമാണ്. ഇവിടെ ഗര്‍ഭിണികളടക്കം സ്ഥിരമായി മദ്യം ഉപയോഗിക്കുന്നവരാണ്. മദ്യം കുറച്ചാല്‍...
View Article
More Pages to Explore .....