അഭിനയജീവിതത്തില്‍ എടുത്തുപറയത്തക്ക സൂപ്പര്‍ഹിറ്റുകളൊന്നുമില്ലെങ്കിലും അഭിനയത്തിലെന്നപോലെ പാട്ടിലും കഴിവുതെളിയിച്ച അഭിനേത്രിയാണ് ശ്രുതി ഹാസന്‍ .ഇപ്പോഴിതാ തന്റെ പുതിയ ബോളിവുഡ് ചിത്രമായ ഡി ഡേയിലും ശ്രുതി പാടിക്കഴിഞ്ഞു. പ്രമുഖ സംഗീതസംവിധായകനായ ശങ്കര്‍ എഹ്‌സാന്‍ ലോയിയുടെ സംവിധാനത്തിലാണ് ശ്രുതി പാടിയിരിക്കുന്നത്. ചിത്രത്തില്‍ സ്വന്തം കഥാപാത്രത്തിന് വേണ്ടിത്തന്നെയാണ് ശ്രുതി പാടിയിരിക്കുന്നത്. സ്വന്തം കഥാപാത്രത്തിന് വേണ്ടി പാടാന്‍ കഴിയുകയെന്നത് നടികള്‍ക്ക് അപൂര്‍വ്വമായി കിട്ടുന്ന അവസരമാണെന്നാണ് ശ്രുതിയുടെ പക്ഷം. ഡി ഡേയില്‍ പാടാന്‍ തനിക്ക് വളരെ അപ്രതീക്ഷിതമായാണ് അവസരം ലഭിച്ചതെന്ന് ശ്രുതി പറയുന്നു. സംഗീതസംവിധായകരും ചിത്രത്തിന്റെ [...]
The post ഡി ഡേയില്‍ ശ്രുതി ഹാസന്റെ പാട്ട് appeared first on DC Books.