ലോകത്തെ മുഴുവന്‍ അറിവുകളും മോഷ്ടിച്ച അന്‍സി എന്ന എട്ടുകാലിപ്പെണ്ണ് അറിവുകള്‍ കുടത്തിലൊളിപ്പിച്ചു. ലോകമെങ്ങും പരന്നുകിടന്ന വലിയ വലകെട്ടി സ്വരൂപിച്ച അറിവുകളാണ് അന്‍സി കുടത്തില്‍ ഒളിപ്പിച്ചത്. അറിവ് നിറച്ച കുടം അവള്‍ ശരീരത്തോട് ചേര്‍ത്തുകെട്ടി. എന്നാല്‍ ഏറെ വൈകാതെ തന്റെ പക്കലുള്ള അറിവ് പൂര്‍ണ്ണമല്ലെന്ന് അവള്‍ക്ക് മനസ്സിലായി. ആ ദേഷ്യത്തില്‍ അവള്‍ അറിവുകള്‍ നിറച്ച കുടം നിലത്തെറിഞ്ഞുടച്ചു. അങ്ങനെ വിജ്ഞാനം വീണ്ടും ലോകമെങ്ങും പരന്നു. തൂണിലും തുരുമ്പിലും പുല്ലിലും പുഴുവിലും നിറഞ്ഞു. പ്രകൃതിയില്‍ നിറഞ്ഞു. അറിവൂറും കഥകള്‍ എന്ന [...]
The post കുട്ടികളെ രസിപ്പിക്കാനും ചിന്തിപ്പിക്കാനുമായി അറിവൂറും കഥകള്‍ appeared first on DC Books.