പാക്കിസ്ഥാനില്‍ തിരിച്ചെത്തിയാല്‍ മലാല യൂസഫ്‌സായിയെ വധിക്കുമെന്ന് പാക് താലിബാന്റെ മുന്നറിയിപ്പ്. താലിബാനെ എതിര്‍ത്തുകൊണ്ട് പാക്കിസ്ഥാനില്‍ കഴിയാമെന്ന് വ്യാമോഹിക്കേണ്ടെന്ന് താലിബാന്‍ പറഞ്ഞതായി പാക് പത്രം ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. മലാല പാകിസ്ഥാനിലേക്ക് തിരിച്ചുവരണമെന്നും മദ്രസയില്‍ ചേരണമെന്നും അഭ്യര്‍ഥിച്ച് കത്തയച്ച അഡ്‌നാന്‍ റഷീദ് താലിബാന്റെ മുതിര്‍ന്ന കമാന്‍ഡറല്ലെന്നും യഥാര്‍ഥ പാക് താലിബാന്‍ വ്യക്തമാക്കി. കത്തിന്റെ കോപ്പി തങ്ങളുടെ കൈവശമുണ്ടെന്നും താലിബാന്‍ കൗണ്‍സില്‍ ഇതു പരിശോധിക്കുമെന്നും യഥാര്‍ഥ താലിബാന്റെ പ്രതിനിധി പറഞ്ഞായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി [...]
The post മലാലയെ വധിക്കുമെന്ന് പാക്ക് താലിബാന്റെ ഭീഷണി appeared first on DC Books.