മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരെ അഭിനന്ദിച്ച് ബോളീവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റ് മഞ്ജുവാര്യര്‍ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. പരസ്യത്തിന്റെ ചിത്രീകരണത്തിനിടയിലെ ഒരു ചിത്രത്തോടൊപ്പം മഞ്ജുവിനെ അഭിനന്ദിച്ച് ബച്ചന്‍ കുറിച്ച വാക്കുകളാണ് മഞ്ജുവിന്റെ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ജുവുമൊത്തുളള ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത ബച്ചന്‍ കല്യാണ്‍ ജുവലേഴ്‌സിന്റെ പരസ്യചിത്രത്തില്‍ നിന്നുള്ള ഒരു ചിത്രമാണിതെന്നും തന്റെ ഫേസ് ബുക്ക് അക്കൗണ്ടില്‍ കുറിച്ചു. ദക്ഷിണേന്ത്യന്‍ സിനിമയിലെ മൂന്ന് ഇതിഹാസങ്ങളുടെ മക്കള്‍ക്കും മലയാളത്തിലെ സൂപ്പര്‍താരം മഞ്ജുവാര്യര്‍ക്കൊപ്പവുമുളള പരസ്യചിത്രമാണിതെന്നും [...]
The post ബച്ചന്റെ അഭിനന്ദനം മഞ്ജുവിന്റെ ഫേസ്ബുക്കില്‍ appeared first on DC Books.