അധ്യാപക പഠനം പൂര്‍ത്തിയാക്കി ഒട്ടേറെ പ്രതീക്ഷകളോടെയും സ്വപ്നങ്ങളോടെയുമാണ് ക്രാനിച്ച് എന്ന യുവാവ് അധ്യാപകവൃത്തിയിലേക്ക് കടന്നുചെന്നത്. സ്വപ്ന സാക്ഷാത്കാരമായി കരുതിയ ജോലിയില്‍ അയാളെ കാത്തിരുന്നത് പ്രതിബന്ധങ്ങളും കെടുകാര്യസ്ഥതയും മാത്രമായിരുന്നു. സ്വേച്ഛാധിപതിയായ ഹെഡ്മാസ്റ്ററും അടിച്ചമര്‍ത്തി ഭരിക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റും കര്‍ക്കശക്കാരായി നടിച്ചുകൊണ്ട് ഇവര്‍ക്കൊക്കെ വഴങ്ങിക്കൊടുക്കുന്ന വിദ്യാഭ്യാസ വകുപ്പും കുട്ടികളുടെ ഭാവിയാണ് പന്താടുന്നതെന്ന് വൈകാതെ ക്രാനിച്ചിന് മനസ്സിലായി. ആശങ്കകളും ആകുലതകളും ജീവിക്കാനുള്ള അദമ്യമായ ആഗ്രഹങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്ന സംഘര്‍ഷാത്മകമായ മനോനിലയുടെ യഥാതഥമായ ചിത്രീകരണമാണ് മാര്‍കസ് ഓര്‍ത്‌സിന്റെ സ്റ്റാഫ് റൂം എന്ന നോവലില്‍ [...]
The post അധ്യാപകനെ കാത്തിരുന്ന വെല്ലുവിളികള്‍ appeared first on DC Books.