സാളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ ബിജു രാധാകൃഷ്ണന്‍ ജയിലില്‍ നിന്ന് നടി ശാലു മേനോന് കത്തയച്ചു. സഹതടവുകാരന്‍ വഴിയാണ് എട്ട് പേജ് വരുന്ന കത്ത് ബിജു ശാലുവിനുള്ള കൊടുത്തുവിട്ടത്. കത്ത് ഇയാള്‍ വഴി തന്നെ മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു. കോയമ്പത്തൂരില്‍ വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നില്ലെന്നും താന്‍ കീഴടങ്ങുകയായിരുന്നുവെന്നും ബിജു കത്തില്‍ പറയുന്നു. പോലീസാണ് തന്റെ മീശ വടിപ്പിച്ചത്. കേസില്‍ ശാലു അറസ്റ്റിലാകും എന്ന ഘട്ടത്തിലാണ് താന്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്. ശാലു ജയില്‍മോചിതയായാല്‍ തന്നെ ജാമ്യത്തിലിറക്കാന്‍ ശ്രമിക്കണമെന്നും [...]
The post ബിജു രാധാകൃഷ്ണന്‍ ജയിലില്‍ നിന്ന് ശാലുവിന് കത്തയച്ചു appeared first on DC Books.