വായനക്കാരെ എക്കാലത്തും ആകര്‍ഷിച്ചിരുന്നവയാണ് സയന്‍സ് ഫിക്ഷനുകള്‍ . വായനക്കാര്‍ക്കു മുന്നില്‍ ശാസ്ത്രത്തിന്റെ അത്ഭുത ലോകം തുറന്നിടുന്ന ഇത്തരം രചനകള്‍ക്ക് എന്നും ആരാധകരുണ്ടായിരുന്നു. അതിനാല്‍ തന്നെയാണ് ശാസ്ത്രം ഇത്തയേറെ പുരോഗമിച്ച ഈ യുഗത്തിലും ഇവയുടെ പ്രശക്തി കുറയാതെ നില്‍ക്കുന്നത്. സാങ്കല്‍പ്പിക ലോകത്തിന്റെയും സംഭവങ്ങളുടേയും കഥ പറയുന്ന സയന്‍സ് ഫിക്ഷനുകള്‍ മാംഗോ ബുക്‌സ് പുറത്തിറക്കി. മാംഗോ ക്ലാസിക് സീരിസില്‍ റിയല്‍ റീഡ്‌സിന്റെ സഹകരണത്തോടെയാണ് പുസ്ത്കങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. മേരി ഷെല്ലിയുടെ ഫ്രാങ്കെസ്റ്റില്‍ , ബ്രോം സ്‌റ്റോകറുടെ ഡ്രാക്കുള, എച്ച് ജി വെല്‍സിന്റെ [...]
The post വായനക്കാരനെ ആത്ഭുത ലോകത്തെത്തിക്കുന്ന സയന്‍സ് ഫിക്ഷനുകള്‍ appeared first on DC Books.