കടുത്ത ഊര്‍ജ പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ ഭാവി സൗരോര്ജപദ്ധതികളിലാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് .ഏതാനും ചിലര്‍ നടത്തിയ തട്ടിപ്പിന്റെ പേരില്‍ സൗരോര്‍ജപദ്ധതികള്‍ അട്ടിമറിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫ് സംഘടിപ്പിച്ച രാപ്പകല്‍ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗരോര്‍ജം ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ അടുത്ത 20 വര്‍ഷത്തിനകം കേരളത്തില്‍ എല്ലാവര്ക്കും സൗജന്യമായി വൈദ്യുതി ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതിനായുള്ള പ്രാരംഭ ശ്രമങ്ങള്‍ ആരംഭിച്ചപ്പോഴാണ് തട്ടിപ്പുകമ്പനിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബിജു രാധാകൃഷ്ണനും സരിത നായരും രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു. [...]
The post സൗരോര്‍ജ പദ്ധതികള്‍ അട്ടിമറിക്കരുതെന്ന് വി എസ് appeared first on DC Books.