അഞ്ജലി ജോസഫിന് ഡെസ്മണ്ട് എലിയട്ട് പ്രൈസ്, ബെറ്റി ട്രാസ്‌ക് പ്രൈസ്, വോഡഫോണ്‍ ക്രോസ്സ് വേര്‍ഡ് ബുക്ക് അവാര്‍ഡ് എന്നിവ നേടിക്കൊടുത്ത നോവലാണ് സരസ്വതി പാര്‍ക്ക്. വിവിധഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ട ഈ നോവല്‍ ഇപ്പോള്‍ മലയാളത്തിലേക്കും പരിഭാഷപ്പെടുത്തി. പ്രമുഖ സാഹിത്യകാരിയും വിവര്‍ത്തകയുമായ ഷീബ ഇ.കെയാണ് സരസ്വതി പാര്‍ക്കിന്റെ മലയാള പരിഭാഷ ഡി സി ബുക്‌സിനുവേണ്ടി നിര്‍വ്വഹിച്ചത്. നോവലിനെക്കുറിച്ച് ഷീബ എഴുതിയ വിവര്‍ത്തകക്കുറിപ്പിന്റെ പ്രസ്‌ക്ത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. സ്‌നേഹത്തിന്റെ, അതോടൊപ്പംതന്നെ നഷ്ടപ്പെടലുകളുടെ ജീവിതചിത്രങ്ങളാണ് അഞ്ജലി ജോസഫ് തന്റെ ആദ്യ [...]
The post ആത്മാവിലെഴുതപ്പെട്ട വാക്കുകളുടെ പുസ്തകം appeared first on DC Books.