മഹാകവി കാളിദാസന്റെ ക്ലാസിക്ക് സൃഷ്ടികളിലൊന്നാണ് അഭിജ്ഞാന ശാകുന്തളം. കണ്വ മഹര്‍ഷിയുടെ ആശ്രമത്തില്‍ വളര്‍ന്ന ശകുന്തളയുടെ കഥയാണ് ശാകുന്തളം. ദുഷ്യന്ത മഹാരാജാവുമായി ശകുന്തള പ്രണയത്തിലാകുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ശാകുന്തളം പറയുന്നത്. മഹാഭാരതത്തില്‍ പ്രാധാന്യമില്ലാതെ പറഞ്ഞു പോകുന്ന കഥയാണ് ശാകുന്തളയുടേയും ദുഷ്യന്തന്റേയും കഥ. ഈ കഥയാണ് കാളിദാസന്‍ അഭിജ്ഞാന ശാകുന്തളം എന്ന പേരില്‍ നാടകമായി രൂപപ്പെടുത്തിയത്. കാളിദാസന്റെ മഹത് സൃഷ്ടിയായ ശാകുന്തളം മാംഗോ ബുക്‌സ് പുറത്തിറക്കി. പ്രേം ജയകുമാറാണ് പുസ്തകത്തിന്റെ പുനരാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്. കെ ആര്‍ റജിയാണ് പുസ്തകത്തിനായി ചിത്രങ്ങള്‍ [...]
The post ഒളിമങ്ങാത്ത കാളിദാസന്റെ ശാകുന്തളം appeared first on DC Books.