മാനുഷിക വികാരങ്ങളില്‍ ഏറ്റവും ആര്‍ദ്രവും സാര്‍വലൗകികവും സാര്‍വകാലികവുമായ പ്രണയത്തിന്റെ നൂതനതലങ്ങള്‍ മനോഹരമായി ആവിഷ്‌കരിക്കുന്ന തികച്ചും വ്യത്യസ്തമായൊരു നോവലാണ് ജോര്‍ജ്ജ് ഓണക്കൂര്‍ രചിച്ച പ്രണയതാഴ്‌വരയിലെ ദേവദാരു. കേരളത്തിലെ പുരാതനമായൊരു തറവാട്ടില്‍ ജനിച്ച പുരുഷനും അനേകായിരം കിലോമീറ്ററുകള്‍ക്കപ്പുറം ഇറ്റലിയില്‍ ജനിച്ച സ്ത്രീയും തമ്മില്‍ കണ്ടുമുട്ടുകയും അവരുടെ ഇടയില്‍ മൊട്ടിടുന്ന പ്രണയവല്ലരി സഫലമാകുന്നതുമാണ് കഥാതന്തു. ഭൂഖണ്ഡങ്ങളും ഭാഷയും സമൂഹവും ഒക്കെ മറികടന്നുകൊണ്ടുള്ള ഒരു പ്രണയലോകം. തത്ത്വചിന്തയുടെയും ആധുനീകസാങ്കേതികവിദ്യകളുടെയും ലോകത്തെ പശ്ചാത്തലമാക്കുന്ന ഒരു അപൂര്‍വ്വസുന്ദരരചന. കല്‍ത്താമര, ഇല്ലം, ഉള്‍ക്കടല്‍ തുടങ്ങിയ ശ്രദ്ധേയ നോവലുകള്‍ [...]
↧
Trending Articles
More Pages to Explore .....