കൊളാടി ഗോവിന്ദന്‍കുട്ടിയുടെ സ്മരണാര്‍ഥം യുവകലാസാഹിതി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം മലയാളത്തിലെ പ്രമുഖകവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമായ ഡോ. പുതുശ്ശേരി രാമചന്ദ്രന്. പതിനയ്യായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 13ന് പൊന്നാനിയില്‍ നടക്കുന്ന കൊളാടി അനുസ്മരണ അനുസ്മരണ സമ്മേളനത്തില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.
The post കൊളാടി പുരസ്‌കാരം ഡോ പുതുശ്ശേരി രാമചന്ദ്രന് appeared first on DC Books.