ബോളീവുഡ് താരം ജിയാഖാന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട് 23 ദിവസത്തെ ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങിയ സൂരജ് മനസ്സു തുറന്നു. താന്‍ ഇപ്പോഴും ജിയാ ഖാനെ സ്‌നേഹിക്കുന്നുവെന്ന് ഒരു ശേശീയ മാധ്യമത്തോട് സൂരജ് വെളിപ്പെടുത്തി. സുദീര്‍ഘമായ മുഖാമുഖത്തില്‍ താനും ജിയയുമായുള്ള അടുപ്പത്തെക്കുറിച്ചും ജയില്‍ ജീവിതത്തെക്കുറിച്ചും സൂരജ് പറഞ്ഞു. പത്തുമാസങ്ങള്‍ക്കു മുമ്പാണ് ജിയയെ താന്‍ പരിചയപ്പെട്ടതെന്നും വൈകാതെ അടുപ്പത്തിലായെന്നും സൂരജ് പറയുന്നു. അവള്‍ തന്നോട് ജീവിതത്തില്‍ നടന്ന എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. പതിനാലാം വയസ്സില്‍ ലണ്ടനില്‍ വെച്ച് ഒരു പ്രായം കൂടിയ [...]
The post ജിയയെ താന്‍ ഇപ്പോഴും സ്‌നേഹിക്കുന്നെന്ന് സൂരജ് appeared first on DC Books.