പെരുമ്പാവൂര്‍ വെങ്ങോലിയില്‍ പാറമട ഇടിഞ്ഞ് അപകടം. ജൂലൈ 23ന് രാവിലെ 8.30ഒടെയാണ് അപകടമുണ്ടായത്. നാലു തൊഴിലാളികള്‍ പാറക്കിടയില്‍ കുടുങ്ങി. ഇവരെ പുറത്തെടുക്കാനായി ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തുന്ന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പെരുമ്പാവൂരുര്‍ സ്വദേശികളായ സന്തോഷ്, വിജയന്‍ , മോഹനന്‍ എന്നിവരും ഒരു ഉത്തരേന്ത്യക്കാരനായ തൊഴിലാളിയുമാണ് പാറയ്ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്. നേരത്തെ പാറയ്ക്കിടയില്‍ നിന്ന് രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. കോലഞ്ചരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ നില ഗുരുതരമാണ്. നൂറടിയോളം ഉയരത്തില്‍ നിന്ന് പാറ കഷ്ണങ്ങള്‍ വീണതാണ് അപകടത്തിന് [...]
The post പെരുമ്പാവൂരില്‍ പാറമടയില്‍ അപകടം: തൊഴിലാളികള്‍ മണ്ണിനടിയില്‍ appeared first on DC Books.