തമിഴ് സിനിമയുടെ ഇതിഹാസതാരം രജനീകാന്തിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഒരു ഗാനം ഒരുങ്ങുന്നു. ചില്ലറക്കാരല്ല പിന്നണിയില്‍. സാക്ഷാല്‍ ഷാരൂഖ് ഖാനും ദീപികാ പദുക്കോണും ആണ് സ്റ്റൈല്‍ മന്നന്റെ അപദാനങ്ങള്‍ വര്‍ണ്ണിക്കുന്ന പാട്ടിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ അഭിനയിക്കുന്നത്. ഹണിസിംഗ് ചിട്ടപ്പെടുത്തി ആലപിച്ച ഗാനത്തിന്റെ പേര് തലൈവര്‍ ട്രിബ്യൂട്ട് (ലുങ്കി ഡാന്‍സ്) എന്നാണ്. കടുത്ത രജനീകാന്ത് ആരാധകനായ ഷാരൂഖ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഹണിസിംഗിനെ കണ്ടപ്പോഴാണ് ഹണി താന്‍ റിക്കോര്‍ഡ് ചെയ്ത ഗാനം ഷാരൂഖിനെ കേള്‍പ്പിച്ചത്. അഭിനയിക്കുന്നതിനെക്കുറിച്ച് ഷാരൂഖിന് സംശയമേ ഉണ്ടായിരുന്നില്ല. ആവേശഭരിതനായ അദ്ദേഹം തന്നെ [...]
The post രജനീകാന്തിനു സ്തുതി പാടാന്‍ ഷാരൂഖും ദീപികയും appeared first on DC Books.