ഇന്ത്യാവിഭജനത്തിന്റെ യഥാര്‍ത്ഥ ഇരകളുടെ മൗനനൊമ്പരങ്ങളുടെ പുസ്തകമാണ് ഉര്‍വശി ബൂട്ടാലിയയുടെ ദി അദര്‍ സൈഡ് ഓഫ് സൈലന്‍സ്. മൗനത്തിന്റെ മറുപുറം എന്ന പേരില്‍ ഈ പുസ്തകം ഇപ്പോള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുകയാണ്. ഡി സി ബുക്‌സിനു വേണ്ടി പരിഭാഷ നിര്‍വ്വഹിച്ചത് അനിതാ മാധവനാണ്. പുസ്തകത്തെക്കുറിച്ച് അനിതാമാധവന്‍ എഴുതുന്നു. 1947 ആഗസ്റ്റ് പതിനഞ്ച് കണ്‍തുറന്നത് സ്വാത്രന്ത്യത്തിന്റെ പൊന്‍പുലരിയിലേക്കായിരുന്നുവെന്നാണ് മെറ്റല്ലാവരെയുംപോലെ ഞാനും കരുതിയിരുന്നത്. സ്വാതന്ത്ര്യത്തിന്റെ ജയഘോഷങ്ങള്‍ക്കും ആഹ്ലാദാരവങ്ങള്‍ക്കുമിടയില്‍ വിഭജനം എന്ന ഔദ്യോഗിക നിര്‍ണ്ണയം ഒരു ജനതയുടെ അസ്തിത്വത്തെയാകമാനം ഇളക്കിമറിച്ചത് എപ്രകാരമാണെന്നെനിയ്ക്ക് മനസ്സിലായത് ‘ദി [...]
The post വിഭജനത്തിന്റെ മൗനനൊമ്പരങ്ങള്‍ appeared first on DC Books.