പതിവ് നര്‍മ്മവും ചിരി അമിട്ടുകളുമായി ഇന്നസെന്റ് സിനിമാസെറ്റില്‍ വീണ്ടും സജീവമായി. 11 മാസത്തെ ഇടവേളയ്ക്കുശേഷം പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീമിന്റെ ഗീതാഞ്ജലിയിലൂടെയാണ് ഇന്നസെന്റിന്റെ തിരിച്ചുവരവ്. തങ്കപ്പന്‍ പിള്ള എന്ന രസികന്‍ കഥാപാത്രത്തിലൂടെ അധികം വൈകാതെ ഇന്നച്ചന്‍ തമാശകള്‍ പുതിയ രൂപഭാവങ്ങളില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തും. പോത്തന്‍കോട് മണിമലക്കുന്ന് കൊട്ടാരമാണ് ഇന്നസെന്റിന്റെ രണ്ടാംവരവിന് വേദിയായത്. മണിച്ചിത്രത്താഴിലെ ഇന്നസെന്റിന്റെ ഉണ്ണിത്താനെപ്പോലെ തന്നെ പ്രേതങ്ങളെ ഭയമുള്ള കഥാപാത്രമാണ് ഗീതാഞ്ജലിയിലെ തങ്കപ്പന്‍ പിള്ളയും. ഇന്നസെന്റും സിദ്ദിഖും ഒരുമിച്ചുള്ള സീനുകളാണ് ആദ്യം എടുത്തത്. ഇടവേള കഴിഞ്ഞു വരുമ്പോള്‍ [...]
The post ഗീതാഞ്ജലിയിലൂടെ ഇന്നസെന്റ് വീണ്ടും appeared first on DC Books.