Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മഅദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍

$
0
0

ബംഗലൂരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന മഅദനിയുടെ ജാമ്യാപേക്ഷയെ കര്‍ണ്ണാടക സര്‍ക്കാര്‍ എതിര്‍ത്തു. ഇപ്പോര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅദനിക്ക് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ പ്രോസ്‌ക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. മഅദനി ഒരു സ്ഥിരം കുറ്റവാളിയാണെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. മഅദനി കേരളത്തിലും തമിഴ്‌നാട്ടിലും ഉള്‍പ്പടെ 57 കേസുകളില്‍ പ്രതിയാണെന്നും അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇതിന് [...]

The post മഅദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>