സാഹിത്യ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി വീണ്ടും സിനിമയാകുമ്പോള്‍ മമ്മൂട്ടി എത്തുന്നത് ഇരട്ടവേഷത്തിലാവും. കഥാനായകനായ മജീദായും മജീദിന്റെ ബാപ്പയുമായാണ് മെഗാസ്റ്റാറിന്റെ പകര്‍ന്നാട്ടം. ബോളീവുഡ് താരം ഇഷാ ഷെര്‍വാണി സുഹ്‌റയാകുന്ന ബാല്യകാലസഖിയിലെ മറ്റു പ്രധാന താരങ്ങള്‍ ബിജുമേനോന്‍ , സീമാ ബിശ്വാസ്, കെ.പി.എ.സി ലളിത, മാമുക്കോയ തുടങ്ങിയവരാണ്. നാടക കലാകാരനായ പ്രമോദ് പയ്യന്നൂരാണ് ബാല്യകാലസഖിയ്ക്ക് വീണ്ടും ചലച്ചിത്രഭാഷ്യം നല്‍കുന്നത്. മജീദിനെയും സുഹ്‌റയെയും പ്രേംനസീറും ഷീലയുമായി 1968ല്‍ ശശികുമാര്‍ വെള്ളിത്തിരയില്‍ എത്തിച്ചിരുന്നു. തന്റെ ആത്മാംശമുള്ള കഥാപാത്രമാണ് മജീദ് എന്ന് [...]
The post ബാല്യകാലസഖിയില്‍ മജീദും ബാപ്പയും മമ്മൂട്ടി തന്നെ appeared first on DC Books.